കൃഷിയിടത്തില്‍ ജോലിയിലേര്‍പെട്ട മൂന്ന് പേര്‍ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു
രാജപുരം: (www.kasargodvartha.com 20.08.2019) കൃഷിയിടത്തില്‍ ജോലിയിലേര്‍പെട്ട മൂന്ന് പേര്‍ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. കൊട്ടോടി ഗ്രാഡിപ്പള്ളയിലെ ഇ ജെ അഭിലാഷ് (38), യു ചാക്കോ (55), ജോയി ചെറുകര (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ജോയി ചെറുകരയുടെ കൊട്ടോടി ഗ്രാഡിപ്പള്ളയിലുള്ള കൃഷിയിടത്തില്‍ ജോലിയിലേര്‍പെട്ടിരിക്കുകയായിരുന്നു ഇവര്‍. തെങ്ങുകള്‍ക്ക് വളമിടുകയും കാട് വെട്ടിത്തളിക്കുന്നതിനുമിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന കത്തിയിലൂടെ ഷോക്കേറ്റ് അഭിലാഷിന് സാരമായി പരിക്കേറ്റു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Injured, hospital, Rajapuram, Lightning: 3 injured
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment