സുഡാനില്‍ പുതിയ പ്രധാനമന്ത്രിയായി അബ്ദുല്ല ഹംദക്ക് സ്ഥാനമേറ്റു; അധികാരത്തിലേറുന്നത് ജനകീയ പ്രക്ഷോഭത്തിലൂടെ
ഖാര്‍ത്തൂം: (www.kvartha.com 23.08.2019) സുഡാനില്‍ പുതിയ പ്രധാനമന്ത്രിയായി അബ്ദുല്ല ഹംദക്ക് സ്ഥാനമേറ്റു. 30 വര്‍ഷം സുഡാനില്‍ സ്വേച്ഛാധിപത്യ ഭരണം നടത്തിയ ഉമര്‍ അല്‍ ബഷീറിന്റെ പതനത്തിനുശേഷം ജനകീയ സര്‍ക്കാരിനായി പ്രക്ഷോഭം നടത്തിയവരാണ് അബ്ദുല്ലയെ അധികാരത്തിലേറ്റിയത്.
ഇതോടെ സുഡാനില്‍ മാസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി. 20 അംഗ മന്ത്രിസഭ രൂപീകരിക്കാന്‍ അബ്ദുല്ലയ്ക്ക് 21 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Africa, Sudan, News, Prime Minister, Sudan's Hamdok takes office as new prime minister

Powered by Info News For You

Comments
Post a Comment