കേരളത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ലുലു ഗ്രൂപ്പും കല്യാണ്‍ ജുവലറിയും; യൂസഫലി അഞ്ച് കോടിയും കല്യാണ്‍ ഗ്രൂപ്പ് ഒരുകോടിയും ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കും

തിരുവനന്തപുരം: (www.kvartha.com 15.08.2019) മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ലുലു ഗ്രൂപ്പും കല്യാണ്‍ ജൂവലറിയും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അഞ്ചുകോടി രൂപയും കല്യാണ്‍ ജൂവലറി ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വീട് നഷ്ടമായവര്‍ക്ക് വിവിധ സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്ത് വീട് വച്ച് നല്‍കുമെന്നും കല്ല്യാണ്‍ ജുവല്ലറി ഉടമ ടി എസ് കല്യാണരാമന്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Rain, Trending, Flood, Help, MA Yousuf Ali and Kalyan group lend their hands for Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?