സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ അന്തരിച്ചു
കാസര്‍കോട് (www.evisionnews.co): സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.
Powered by Info News For You

Comments
Post a Comment