നൈറ്റ് റൈഡേര്‍സിന് പുതിയ പരിശീലകന്‍; തന്ത്രമോതാനെത്തുന്നത് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം
കൊല്‍ക്കത്ത:(www.kvartha.com 16.08.2019) ഐപിഎല്ലിലെ ഗ്ലാമര്‍ സംഘമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേര്‍സിന് തന്ത്രമോതാന്‍ ഇനി പുതിയ പരിശീലകന്‍. മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ് നൈറ്റ്‌റൈഡേര്‍സിന്റെ പുതിയ പരിശീലകന്‍. ജാക്ക് കാലിസിനെ മാറ്റിയാണ് പുതിയ പരിശീലകനെ നിയമിച്ചത്.
ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷം ഉണ്ടെന്ന് മക്കല്ലം പ്രതികരിച്ചു. 2008 മുതല്‍ 2010 വരെ മക്കല്ലം കൊല്‍ക്കത്ത ടീമിന് വേണ്ടി കുപ്പായമണിഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, IPL, Kolkata Knight Riders, Kolkata, Kolkata Knight Riders Appoint Brendon McCullum as Head Coach

Powered by Info News For You

Comments
Post a Comment