മുസാഫര്‍ നഗറില്‍ കൊല്ലപ്പെട്ട യുവാക്കളുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി

മുസാഫര്‍നഗര്‍: (www.kvartha.com 29.08.2019) മുസാഫര്‍ നഗറില്‍ കൊല്ലപ്പെട്ട യുവാക്കളുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. സച്ചിന്‍, ഗൗരവ് എന്നീ യുവാക്കളുടെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ബിജെപി എംഎല്‍െമാരായ വിക്രം സൈനി, ഉമേഷ് മാലിക് എന്നിവരോടൊപ്പം സ്ഥലം എംപി കൂടിയായ സഞ്ജീവ് കല്യാണ്‍ പങ്കെടുത്തത്.

2013 ആഗസ്റ്റ് 27ന് കവാല്‍ ഗ്രാമത്തില്‍ വഴക്കിനെ തുടര്‍ന്ന് സചിന്‍, ഗൗരവ്, ഷാനവാസ് എന്നിവര്‍ കൊല്ലപ്പെട്ടതോടെയാണ് മുസാഫര്‍നഗറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ടുമാസം നീണ്ടുനിന്ന കലാപത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടത്. 50000 ആളുകള്‍ കലാപഭൂമിയില്‍ നിന്ന് പലായനം ചെയ്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Uttar Pradesh, Riot, Union minister, 6th Death Anniversary of Youths Whose Killing Led to 2013 Muzaffarnagar Riots Observed, Balyan Attends Ceremony


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?