ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സവര്‍ക്കര്‍ പ്രതിമയ്ക്ക് ചെരിപ്പുമാല അണിയിച്ച സംഭവം; സവര്‍ക്കറെ അപമാനിക്കുന്നവരെ പരസ്യമായി അടിക്കണമെന്ന് ഉദ്ധവ് താക്കറെ
മുംബൈ: (www.kvartha.com 24.08.2019) ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സവര്‍ക്കര്‍ പ്രതിമയ്ക്ക് ചെരിപ്പുമാല അണിയിച്ച സംഭവത്തില്‍ പ്രതികരണവുമായി ശിവസേനാ മേധാവി ഉദ്ധവ് താക്കറെ. സവര്‍ക്കറെ അപമാനിക്കുന്നവരെ പരസ്യമായി തല്ലണമെന്ന് അദ്ദേഹം പറഞ്ഞു. സവര്‍ക്കറെ അപമാനിക്കുന്നവര്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
എബിവിപിയാണ് അധികൃതരുടെ അനുമതിയില്ലാതെ ഡല്‍ഹി സര്‍വ്വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ സവര്‍ക്കരുടെ പ്രതിമ സ്ഥാപിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐയുടെ പ്രവര്‍ത്തകരാണ് സവര്‍ക്കര്‍ പ്രതിമയ്ക്ക് ചെരിപ്പുമാല അണിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Mumbai, Maharashtra, News, New Delhi, University, Politics, Shiv Sena, DU, DU statue row: Uddhav Thackeray bats for ‘public beating’ of those who disrespect Veer Savarkar

Powered by Info News For You

Comments
Post a Comment