അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു, അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാകിസ്ഥാന്‍ വാദം തള്ളി ഇന്ത്യ
ദില്ലി: (www.kvartha.com 16.08.2019) അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറിലാണ് വെടിവയ്പ്പുണ്ടായത്. അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന വാദം പാകിസ്ഥാന്‍ ഉന്നയിച്ചെങ്കിലും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ഇത് നിഷേധിച്ചു.
ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതോടെ ഇരു ഭാഗത്തു നിന്നും ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സേന മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിച്ചത്. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തുഎന്നാണ് പാകിസ്ഥാന്‍ വാദം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Army, Firing, Border, Jammu, Kashmir, Soldiers, Death, Pakistan, India, attack, Army kills 3 Pak soldiers in retaliatory fire, denies claims on Indian casualties

Powered by Info News For You

Comments
Post a Comment