ദൂരദര്‍ശന്റെ അവതാരക നീലംശര്‍മ അന്തരിച്ചു; മരണം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
ന്യൂഡല്‍ഹി: (www.kvartha.com 18.08.2019) ദൂരദര്‍ശന്റെ ആദ്യകാല അവതാരക നീലംശര്‍മ അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍. 50 വയസ്സായിരുന്നു മരിക്കുമ്പോള്‍. നാരീശക്തി പുരസ്‌കാര ജേതാവ് കൂടിയാണ്. ഈ വര്‍ഷം ആദ്യമാണ് നീലം ശര്‍മ്മയ്ക്ക് രാഷട്രപതി നാരീ ശക്തി പുരസ്‌കാരം നല്‍കി ആദരിച്ചത്. പ്രിയ വാര്‍ത്താവതാരകയുടെ പെട്ടെന്നുള്ള മരണവാര്‍ത്ത ഞെട്ടിച്ചുവെന്നാണ് സോഷ്യല്‍മീഡിയയും പറയുന്നത്.
ബഡി ചര്‍ച്ച, തേജസ്വിനി എന്നീ പരിപാടികളുടെ അവതാരകയായിരുന്നു. ഇരുപത് വര്‍ഷത്തിലധികം ഡിഡി ന്യൂസില്‍ നീലംശര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്. നീലംശര്‍മയുടെ നിര്യാണത്തില്‍ പ്രസാര്‍ഭാരതി സി.ഇ.ഒ ശശി ശേഖര്‍ അനുശോചനം രേഖപ്പെടുത്തി.
ബഡി ചര്‍ച്ച, തേജസ്വിനി എന്നീ പരിപാടികളുടെ അവതാരകയായിരുന്നു. ഇരുപത് വര്‍ഷത്തിലധികം ഡിഡി ന്യൂസില്‍ നീലംശര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്. നീലംശര്‍മയുടെ നിര്യാണത്തില്‍ പ്രസാര്‍ഭാരതി സി.ഇ.ഒ ശശി ശേഖര്‍ അനുശോചനം രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, New Delhi, National, Death, Obituary, Social Network, hospital, Treatment, Anchor, Nari Shakti Puraskar, DD News Anchor Neelum Sharma Passes Away
#DDNews mourns passing away of our dear Colleague Neelum Sharma. A founding anchor with over 20 years of association with #ddnews, she played a stellar role in many capacities. From 'Badi Charcha' to 'Tejasvini' her path breaking progs won accolades including Nari Shakti Award pic.twitter.com/dYKv3S4aCe— Doordarshan News (@DDNewsLive) August 17, 2019
Powered by Info News For You

Comments
Post a Comment