ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; കോഴിക്കോട്- ഷൊര്‍ണൂര്‍ പാതയില്‍ പരിശോധന നടത്തുന്നു, പാലക്കാട് -ഷൊര്‍ണൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു, ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ചിലത് വഴിതിരിച്ച് വിട്ടു

തിരുവനന്തുപരം: (www.kvartha.com 11.08.2019) ശക്തമായ മഴയെത്തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പാലക്കാട് - ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്- ഷൊര്‍ണൂര്‍ പാതയില്‍ പരിശോധന നടക്കുകയാണ്. ഇതുവഴി രാവിലെയുള്ള ദീര്‍ഘ ദൂര ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം -എറണാകുളം -തൃശൂര്‍ പാതയില്‍ ഹ്രസ്വദൂര ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചില ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

News, Thiruvananthapuram, Kerala, Train,Schedule, Train service started in palakkad shornur rout


റദ്ദാക്കിയ ട്രെയിനുകള്‍

12484- അമൃത്സര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ്

16649- മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്‌കപ്രസ്

16606- നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്

16308 - കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ്

56664- കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍

ശബരി, ജയന്തി ജനത എക്പ്രസുകള്‍ നാഗര്‍കോവില്‍ വഴി തിരിച്ചുവിട്ടു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Thiruvananthapuram, Kerala, Train,Schedule, Train service started in palakkad shornur rout


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?