എതിരെ വന്ന ജീപ്പിന് വശംകൊടുക്കുമ്പോള്‍ റോഡില്‍ നിന്ന് തെന്നിമാറി കെ എസ് ആര്‍ ടി സി ബസ് കുഴിയിലേക്ക് താണു
കൊന്നക്കാട്: (www.kasargodvartha.com 25.08.2019) എതിരെ വന്ന ജീപ്പിന് വശംകൊടുക്കുമ്പോള്‍ റോഡില്‍ നിന്ന് തെന്നിമാറി കെ എസ് ആര്‍ ടി സി ബസ് കുഴിയിലേക്ക് താണു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. വള്ളിക്കടവില്‍-ചിറ്റാരിക്കാല്‍ റോഡില്‍ പാലത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച മൂന്നു മണിയോടെയാണ് സംഭവം.
മാലോം-ചെറുപുഴ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന ജീപ്പിന് വശംകൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ചക്രങ്ങള്‍ മണ്ണില്‍താഴുകയായിരുന്നു. നിരപ്പായ സ്ഥലമായതിനാല്‍ വലിയ അപകടം ഒഴിവായി. ചിലര്‍ക്ക് നിസാരപരിക്കേറ്റു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, KSRTC, KSRTC-bus,KSRTC met with accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment