വാഹനപരിശോധനയ്ക്കിടെ കെ എസ് ആര്‍ ടി സി ബസില്‍ നിന്നും കഞ്ചാവ് പിടികൂടി; ഉടമയെ കണ്ടെത്താനായില്ല

മഞ്ചേശ്വരം: (www.kasargodvartha.com 09.08.2019) എക്‌സൈസ് വാഹനപരിശോധനയ്ക്കിടെ കെ എസ് ആര്‍ ടി സി ബസില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. കെ എ 19 എഫ് 3422 നമ്പര്‍ കര്‍ണാടക എസ് ആര്‍ ടി സി ബസില്‍ നിന്നുമാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് പിടിച്ചെടുത്തത്. ഉടമയെ കണ്ടെത്താനായില്ല. പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എം ആര്‍ മനോജ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദ് വി, കെ ഗോപി, സി ഇ ഒമാരായ മനോജ് കുമാര്‍ കെ പി, നിഖില്‍ പവിത്രന്‍, ഡബ്ല്യു സി ഇ ഒമാരായ വി റീന, ധന്യ ടി വി എന്നിവരും സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, KSRTC, KSRTC-bus, Ganja, Ganja seized, Ganja seized from KSRTC Bus
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?