സ്‌കൂട്ടറിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യാത്രക്കാരന് പരിക്ക്
കാസര്‍കോട്: (www.kasargodvartha.com 05.08.2019) റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ സ്‌കൂട്ടറിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യാത്രക്കാരന് പരിക്കേറ്റു. കാസര്‍കോട് സ്വദേശി അബ്ദുല്‍ ബഷീറിനാണ് പരിക്കേറ്റത്. ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് മുമ്പിലാണ് അപകടമുണ്ടായത്. ഉളയത്തടുക്കയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബഷീര്‍. ഇതിനിടെയാണ് അപകടമുണ്ടായത്.
മരം വീണ് സ്‌കൂട്ടറും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ബഷീറിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി പൊട്ടിവീണ മരക്കൊമ്പ് റോഡില്‍നിന്ന് നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Scooter, Top-Headlines, Branch of tree fell in to scooter; Rider injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Injured, Scooter, Top-Headlines, Branch of tree fell in to scooter; Rider injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment