മലയാളി യുവാവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; ശക്തമായ മഴയെ തുടര്‍ന്ന് ഇവര്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തിയതായി പോലീസ്

മുംബൈ: (www.kvartha.com 05.08.2019) മലയാളി യുവാവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. ശക്തമായ മഴയെ തുടര്‍ന്ന് ഇവര്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ച്ച രാത്രി 11 മണിയോടെ പൂനയിലെ വഡ്ഗാവ്‌ശേരിയിലായിരുന്നു സംഭവം.

മലയാളിയായ വൈശാഖ് നമ്പ്യാരും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ കൊയിന ഡാമിനടുത്തുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. വൈശാഖ് നമ്പ്യാര്‍ കമ്പനി ആവശ്യത്തിനായിട്ടാണ് പൂനയിലെത്തിയത്. ശനിയാഴ്ച സുഹൃത്തുമൊത്ത് കൊയിന ഡാമിലേക്ക് വിനോദ യാത്ര പോയതായിരുന്നു.

Mumbai, News, National, Accident, Police, Car accident, Accident in pune including malayali youth and friend

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, News, National, Accident, Police, Car accident, Accident in pune including malayali youth and friend


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?