ചെറുവിമാനം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു
ന്യൂയോര്‍ക്ക്: (www.kvartha.com 18.08.2019) ന്യൂയോര്‍ക്കില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. പ്രദേശിക സമയം ശനിയാഴ്ച്ച 4:30ഓടെ ഡച്ചസ് കൗണ്ടിയിലെ കെട്ടിടസമുച്ചയത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്.
ഓറഞ്ച് കൗണ്ടി വിമാത്താവളിത്തില്‍നിന്ന് പുറപ്പെട്ട സെസ്‌ന 303 എന്ന വിമാനമാണ് തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, News, New York, plane, 1 Dead, 1 Hurt and 1 Missing After Small Plane Crashes in New York

Powered by Info News For You

Comments
Post a Comment