കഴിഞ്ഞ സീസണില്‍ കയ്യെത്തുംദൂരത്ത് കൈവിട്ട കനകകിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കാന്‍ കച്ചകെട്ടി ലിവര്‍പൂള്‍; നോര്‍വിച്ചിനെ മുക്കി ചെമ്പടയ്ക്ക് തകര്‍പ്പന്‍ തുടക്കം

ലിവര്‍പൂള്‍: (www.kvartha.com 10.08.2019) കഴിഞ്ഞ സീസണില്‍ കയ്യെത്തുംദൂരത്ത് കൈവിട്ട കനകകിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കുനറച്ച് ലിവര്‍പൂള്‍. തങ്ങളുടെ ആദ്യമത്സരത്തില്‍ നോര്‍വിച്ചിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ പുതിയസീസണിന് തുടക്കംകുറിച്ചിരിക്കുന്നത്.

ഒരു ഗോളും ഒരു അസിസ്റ്റുമായി നിറഞ്ഞുകളിച്ച മുഹമ്മദ് സലയാണ് ലിവര്‍പൂളിന്റെ വിജയത്തിലേക്ക് വഴിവെട്ടിയത്. ഇന്ന് താരമായത്.


നോര്‍വിച്ച് ഡിഫന്‍ഡര്‍ ഹാന്‍ലിയുടെ സെല്‍ഫ് ഗോളിലൂടെയാണ് ലിവര്‍പൂളിന് ആദ്യം ലീഡ് ലഭിച്ചത്. പിന്നാലെ സലാ നോര്‍വിച്ച് വലയില്‍ പന്തെത്തിച്ചു. വാന്‍ ഡൈകും ഒറിഗിയും ആണ് ലിവര്‍പൂളിന്റെ മറ്റുസ്‌കോറര്‍മാര്‍. പുക്കിയാണ് ലിവര്‍പൂളിന്റെ ആശ്വാസഗോള്‍ നേടിയത്.

Keywords: Sports, News, English Premier League, Liverpool, Football, EPL; Liverpool Beats Norwich City


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?