വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
കോതമംഗലം:(www.kvartha.com 07/08/2019) വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. കോതമംഗലം കുട്ടമ്പുഴയിലാണ് കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞത്. കുട്ടമ്പുഴയിലെ നൂറേക്കറില്‍ പ്രവേശിച്ച കാട്ടാന തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് മറിച്ചിട്ടതാണ് അപകടത്തിന് കാരണം. വൈദ്യുതി കമ്പി ആനയുടെ ശരീരത്തിലേക്ക് വീണ് ഷോക്കേല്‍ക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Ernakulam, Kerala, Elephant,Elephant Died in Kothamangalam

Powered by Info News For You

Comments
Post a Comment