പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിക്കുന്നു; മൂന്നുഗോള്‍ ജയത്തോടെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ച് ക്ലോപ്പിന്റെ കുട്ടികള്‍

ലണ്ടന്‍: (www.kvartha.com 01.09.2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിക്കുന്നു. ബേണ്‍ലിക്കെതിരെ മൂന്നുഗോള്‍ ജയത്തോടെ ക്ലോപ്പിന്റെ കുട്ടികള്‍ ഒന്നാംസ്ഥാനത്ത് ഇരിപ്പുറപ്പിച്ചു.

33ആം മിനിറ്റില്‍ വൂഡും 37ആം മിനിറ്റില്‍ സാദിയോ മാനെയും 80ആം മിനിറ്റില്‍ ഫിര്‍മിനോയുമാണ് ബേണ്‍ലിക്കെതിരായ മത്സരത്തില്‍ ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. 


മറ്റുമത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 1-0ന് ആസ്റ്റണ്‍ വില്ലയെയും ലെസ്റ്റര്‍ സിറ്റി 3-1ന് ബേണ്‍മൗത്തിനെയും തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സതാംപ്ടണ്‍ 1-1ന് സമനിലയില്‍ കുരുക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, England, News, London, Liverpool, Liverpool beat Burnley to keep top spot


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?