പ്രായം തളര്‍ത്താത്ത പോരാളികള്‍; യുഎസ് ഓപ്പണില്‍ ഫെഡററും സെറീനയും നാലാം റൗണ്ടില്‍

ന്യൂയോര്‍ക്ക്: (www.kvartha.com 31.08.2019) യുഎസ് ഓപ്പണ്‍ ടെന്നീസ് ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററും സെറീന വില്യംസും നാലാം റൗണ്ടില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ നാലാം റൗണ്ടില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-2, 6-2, 6-1

വനിതാ സിംഗിള്‍സില്‍ ചെക്ക് താരം കരോളിന മുചോവയെ അനായാസം മറികടന്നാണ് സെറീന വില്യംസ് നാലം റൗണ്ടിലിടംപിടിച്ചത്. സ്‌കോര്‍: 6-3, 6-2. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Tennis, News, Rojer Federer, U.S. Open tennis: Serena Williams, Roger Federer reach fourth round


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?