വനിതാ നേതാവിന്റെ ലൈംഗിക പീഡനാരോപണങ്ങള്‍ കെട്ടടങ്ങി; സസ്‌പെന്‍ഷന്‍ കാലയളവില്‍ പി കെ ശശി എംഎല്‍എ കാഴ്ചവെച്ചത് നല്ല പ്രവര്‍ത്തനം, സിപിഎം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ
പാലക്കാട്: (www.kvartha.com 27.08.2019) ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയുടെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി. വനിതാ ഡിവൈഎഫ്‌ഐ നേതാവിന്റെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്നാണ് പി കെ ശശി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ശശി നല്ല പ്രവര്‍ത്തനം കാഴ്ചവച്ചെന്നും ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുക്കാണമെന്നും ശുപാര്‍ശ പാര്‍ടി ശുപാര്‍ശ ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ശശിയുടേത് നല്ല പ്രവര്‍ത്തനമാണെന്ന് ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും അഭിപ്രായപ്പെട്ടു. അടുത്ത സംസ്ഥാന കമ്മിറ്റയില്‍ ഇതു സംബന്ധിച്ച സതീരുമാനമുണ്ടാകും. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് 2018 നവംബര്‍ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, CPM, Molestation, MLA, Politics, Suspension, DYFI, Women, Meeting, PK sasi, palakkad, shornur, Shornur MLA PK Sasi back to CPM Palakkad district committy

Powered by Info News For You

Comments
Post a Comment