നാടുചുറ്റാന്‍ ആരംഭിച്ചു; പ്രധാനമന്ത്രി മോദി ഫ്രാന്‍സില്‍

പാരീസ്: (www.kvartha.com 23.08.2019) ത്രിരാഷ്ട്ര പര്യടനത്തിനിറങ്ങിയ നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തി. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് മോദി പാരീസ് വിമാനത്താവളത്തിലെത്തിയത്.

ഫ്രാന്‍സ്, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ പര്യടനം. ഫ്രാന്‍സില്‍ പ്രസിഡന്റ് മാക്രാണിയുമായി ഭീകരവിരുദ്ധ നീക്കങ്ങള്‍, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, France, Paris, News, Narendra Modi, Prime Minister, France, PM Modi reaches Paris, to hold bilateral meeting with Macron


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?