ജി.ജെ.ബി.എസ് പേരാലില്‍ ഹൈടെക് എക്യുപ്‌മെന്റ്‌സ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട് (www.evisionnews.co): കേരള കൈറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പേരാല്‍ ജി.ജെ.ബി സ്‌കൂളിന് അനുവദിച്ച ഹൈടക് എക്യൂപ്‌മെന്റ്‌സ് കുമ്പള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.കെ ആരിഫ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രിസിഡന്റ് ബി.എ മുഹമ്മദ് പേരാല്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ ഗുരുമൂര്‍ത്തി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് കുഞ്ഞി, ജംഷീദ് മൊഗ്രാല്‍, നൗഫല്‍, ദീപ സംബന്ധിച്ചു. വിനുകുമാര്‍ നന്ദി പറഞ്ഞു.
Powered by Info News For You

Comments
Post a Comment