മംഗളൂരുവില്‍ സ്‌കൂള്‍ ബസിന് മുകളില്‍ മരം പൊട്ടിവീണു; വന്‍ ദുരന്തം ഒഴിവായി

മംഗളൂരു: (www.kasargodvartha.com 14.08.2019) സ്‌കൂള്‍ ബസിന് മുകളില്‍ മരം പൊട്ടിവീണു. വന്‍ ദുരന്തം ഒഴിവായി. നന്ദൂര്‍ സര്‍ക്കിളില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.

17 കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസിന് മുകളിലാണ് മഴയില്‍ മരം പൊട്ടിവീണത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ആര്‍ക്കും പരിക്കേറ്റില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Rain, Trending, Providential escape for 17 children as tree falls on school bus
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?