പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ക്ക് ജയം; ആഴ്‌സനല്‍ ബേണ്‍ലിയെയും ലിവര്‍പൂള്‍ സതാംപ്ടണെയും തോല്‍പ്പിച്ചു
ലണ്ടന്‍: (www.kvartha.com 18.08.2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ ആഴ്‌സനലിനും ലിവര്‍പൂളിനും രണ്ടാം മത്സരത്തിലും ജയം. ആഴ്‌സനല്‍ ബേണ്‍ലിയെ 2-1ന് തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍ സൗത്താംടണെയാണ് 2-ന് തോല്‍പ്പിച്ചത്. ബേണ്‍ലിക്കെതിരായ മത്സരത്തില്‍ ലകാസെറ്റെ(13), ഒബാമെയാങ്(64) എന്നിവരാണ് ആഴ്‌സനലിന്റെ ഗോളുകള്‍ നേടിയത്. 43ാം മിനിറ്റില്‍ ബാണസാണ് ബേണ്‍ലിയുടെ ഗോള്‍ നേടിയത്.
സാഡിയോ മാനെ(45), ഫിര്‍മിനോ(71) എന്നിവരാണ് സതാംപ്ടണിനെതിരെ ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. ഇങ്ങസാണ് 83ാം മിനിറ്റില്‍ സൗത്താംടണിന്റെ ഗോള്‍ നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Arsenal, English Premier League, Liverpool, Mane on target in nervy Liverpool win, Arsenal battle past Burnley

Powered by Info News For You

Comments
Post a Comment