കാബൂള്‍ ചാവേര്‍ സ്‌ഫോടനം; അഫ്ഗാനിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷം മാറ്റിവെച്ചു

കാബൂള്‍: (www.kvartha.com 19.08.2019) കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ പശ്ചാതലത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷം മാറ്റിവെച്ചു. ആഗസ്റ്റ് 19നാണ് അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്രദിനം. കഴിഞ്ഞദിവസം പടിഞ്ഞാറന്‍ കാബൂളിലെ ഒരു വിവാഹഹാളിലുണ്ടായ ചാവേര്‍സ്‌ഫോടനത്തില്‍ 63 പേരാണ് മരിച്ചത്.

ശനിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് വിവാഹം നടന്ന ദുബായ് സിറ്റി ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 63 ആളുകള്‍ മരിക്കുകയും 180ലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Afghanistan, News, Terror Attack, Suicide Bomb Blast, Independence Day, Afghan govt postpones Independence Day celebration following Kabul attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?