അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു
ന്യൂഡല്‍ഹി: (www.kvartha.com 18.08.2019) മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ജെയ്റ്റ്‌ലി എക്‌സ്ട്രാ കോര്‍പ്പോറിയല്‍ ലൈഫ് സപ്പോര്‍ട്ടിന്റെ (ഇസിഎല്‍എസ്) സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തി ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, hospital, Politics, BJP, Leader, Arun Jaitley, Arun Jaitley continue in critical stage

Powered by Info News For You

Comments
Post a Comment