ഹെലികോപ്ടറും ചെറുവിമാനവും കൂട്ടിയിടിച്ചു; രണ്ട് കുട്ടികളുള്‍പ്പടെ ഏഴുപേര്‍ മരിച്ചു

മാഡ്രിഡ്: (www.kvartha.com 26.08.2019) ഹെലികോപ്ടറും ചെറുവിമാനവും കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളുള്‍പ്പടെ ഏഴുപേര്‍ മരിച്ചു. സ്‌പെയിനിലെ മയ്യോര്‍ക്ക ദ്വീപിലാണ് സംഭവം. ഹെലികോപ്ടറിലുണ്ടായിരുന്ന അഞ്ചുപേരും വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരുമാണ് അപകടത്തില്‍ മരിച്ചത്.

അപകടകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റീജിയണല്‍ പ്രസിഡന്റ് ഫ്രാന്‍സിന അര്‍മെന്‍ഗോള്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Spain, plane, Helicopter, Accident, Death, Plane Collided with Helicopter; 7 Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?