കെ എസ് ആര്‍ ടി സി ബസില്‍ കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റില്‍
ഉപ്പള: (www.kasargodvartha.com 20.08.2019) കെ എസ് ആര്‍ ടി സി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പൊവ്വല്‍ മാസ്തികുണ്ടിലെ എം ബി അബൂബക്കര്‍ സിദ്ദീഖിനെയാണ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എസ് ബി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്. ഒന്നരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KSRTC-bus, Ganja, Ganja seized, Youth, arrest, Uppala, Top-Headlines, Youth arrested with Ganja. < !- START disable copy paste -->

Powered by Info News For You

Comments
Post a Comment