സൗഹൃദ ഐക്യവേദി പ്രവര്‍ത്തകര്‍ യഹ്‌യ തളങ്കരയുടെ സംഗമിച്ചു
കാസര്‍കോട് (www.evisionnews.co): സൗഹൃദ ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് പ്രമുഖ വ്യവസായി യഹ്‌യ തളങ്കരയുടെ വീട്ടില്‍ സ്വീകരണം നല്‍കി. സൗഹൃദവും സ്‌നേഹവും മാത്രം ലക്ഷ്യംവെച്ച് ഒരു വര്‍ഷം മുമ്പാണ് ഈ കൂട്ടായ്മ രൂപവത്കരിച്ചത്.
സലീം ചാല അത്തിവളപ്പില്‍, അബ്ദുല്ല പടിഞ്ഞാര്‍, നിസാര്‍ പെര്‍വാഡ്, അബു തായ് ബേക്കല്‍, അബ്ദുല്ല കുഞ്ഞി (ഖന്നച്ച), ലത്തീഫ് ചെന്നൈ, സലാം കുന്നില്‍, ഹമീദ് കാവില്‍, അഷ്‌റഫ് നാല്ത്തടുക്ക, സഫ്വാന്‍ പാണ്ടികശാല, സിദ്ദീഖ് ഒമാന്‍, അബ്ദുല്ല മുഗു, ലത്തീഫ് ചെമ്മനാട് സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment