ദുബൈയില്‍ മലയാളി ദമ്പതികളുടെ രണ്ടുവയസ്സുള്ള മകള്‍ സ്വിമ്മിങ്ങ് പൂളില്‍ വീണ് മരിച്ചു
ദുബൈ: (www.kvartha.com 25/08/2019) ദുബൈയില്‍ മലയാളി ദമ്പതികളുടെ രണ്ടുവയസ്സുള്ള മകള്‍ സ്വിമ്മിങ്ങ് പൂളില്‍ വീണ് മരിച്ചു
രണ്ടുവയസുകാരി. കണ്ണൂര്‍ വളപട്ടണം മായിച്ചാന്‍ കുന്ന് സ്വദേശി ഷുജൈന്‍ മജീദിന്റെയും നജാ അഷ്‌റഫിന്റെയും മകള്‍ നൈസയാണ് വില്ലയിലെ നീന്തല്‍ കുളത്തില്‍വീണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി മുതിര്‍ന്നവര്‍ കാണാതെയാണ് കുഞ്ഞ്? വാതിലിനു വെളിയിലിറങ്ങിയത്. പുറത്തുള്ള സ്വിമ്മിങ് പൂളില്‍ വീണ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dubai, Gulf, Death, Child, Hospital,Dubai; 2 Year Old Child Drowned to Death in Swimming Pool

Powered by Info News For You

Comments
Post a Comment