പടപ്പുറപ്പാടിനൊരുങ്ങി മഞ്ഞപ്പട; ബ്ലാസ്റ്റേര്‍സിന്റെ പ്രീ സീസണ്‍ പരിശീലനം സെപ്റ്റംബര്‍ നാല് മുതല്‍

കൊച്ചി: (www.kvartha.com 30/08/2019) ഐഎസ്എല്‍ ആറാം സീസണിന് മുന്നോടിയായുള്ള കേരളാ ബ്ലാസ്റ്റേര്‍സിന്റെ പ്രീ സീസണ്‍ പരിശീലനം സെപ്റ്റംബര്‍ നാല് മുതല്‍ യുഎഇയില്‍ ആരംഭിക്കും. നാല് ആഴ്ച്ച ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ പരിശീലനം നടത്തും. ഇതിനിടയില്‍ യുഎഇയില്‍ എ,ബി ഡിവിഷനുകളിലെ ക്ലബ്ബുകളുമായി ബ്ലാസ്റ്റേര്‍സ് പ്രീ-സീസണ്‍ പരിശീനലമത്സരങ്ങള്‍ കളിക്കും.

സെപ്റ്റംബര്‍ ആറിന് ഡിബ്ബ ക്ലബ് അല്‍ ഫുജൈറയുമായാണ് ബ്ലാസ്റ്റേര്‍സിന്റെ ആദ്യ പരിശീലന മത്സരം. തുടര്‍ന്ന് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്, എമിറേറ്റ്‌സ് ക്ലബ്, അല്‍ നാസര്‍ ക്ലബ് എന്നീ ടീമുകളുമായും ബ്ലാസ്റ്റേര്‍സ് ഏറ്റുമുട്ടും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Kochi, Football, News, ISL, Kerala Blasters, UAE, Gulf, Kerala Blasters Pre-Season Practice to Starts from September 4th Onward


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?