കാലവര്‍ഷക്കെടുതി; കര്‍ണ്ണാടകയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷംവീതം നഷ്ടപരിഹാരവുമായി സര്‍ക്കാര്‍

ബംഗളുരു: (www.kvartha.com 11.08.2019) കര്‍ണാടകയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരവുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. 24 പേരാണ് കര്‍ണ്ണാടകയില്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്.

17 ജില്ലകളാണു മഴക്കെടുതി അനുഭവിക്കുന്നത്. 80 താലൂക്കുകളിലായി 1024 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിലാണ്. 664 ദുരിതാശ്വാസ ക്യാമ്പുകളിലായി ദുരിതബാധിതമേഖലകളില്‍ നിന്ന് 1.61 ലക്ഷം പേരെമാറ്റിപാര്‍പ്പിച്ചു. 14,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി വിവരം ലഭിച്ചെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. 


Keywords: National, Karnataka, Bangalore, Flood, Trending, Government, News, Karnataka floods; CM announces Rs 5 lakh to kin of those killed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?