മംഗളൂരു വിമാനത്താവളം വഴി വിദേശകറന്‍സി കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

മംഗളൂരു: (www.kasargodvartha.com 20.08.2019) മംഗളൂരു വിമാനത്താവളം വഴി വിദേശകറന്‍സി കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ബംഗളൂരു സ്വദേശിയായ ശശാങ്ക് ബ്യസാനി ഗുപ്ത (33)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും 10,000 യു എസ് ഡോളര്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ സ്‌പൈസ് ജെറ്റില്‍ ഡല്‍ഹിയിലേക്ക് പോകാനായി എത്തിയതായിരുന്നു ശശാങ്ക്.

സി ഐ എസ് എഫ് പരിശോധനക്കിടെയാണ് പാന്റ്സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചനിലയില്‍ 5,100 യു എസ് ഡോളര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലഗേജ് പരിശോധിച്ചപ്പോള്‍ 4,900 യു എസ് ഡോളര്‍കൂടി കണ്ടെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് കസ്റ്റംസിന് കൈമാറി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Airport, Man arrested with foreign currency in Mangalore Airport
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?