അന്യപുരുഷനുമായി ചാറ്റിങ്ങ്; ഭാര്യയെ കീടനാശിനി കുടിപ്പിച്ച് ശ്വാസംമുട്ടിച്ച് കൊന്നു
ആഗ്ര: (www.kvartha.com 02/08/2019) അന്യപുരുഷനുമായി ചാറ്റ് ചെയ്ത ഭാര്യയെ ഭര്‍ത്താവ് കീടനാശിനി കുടിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അഞ്ജലി എന്ന 25കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സോനു(26)വിനെ ഐതിമദ്ഉദ്ദൗള പോലീസ് അറസ്റ്റ് ചെയ്തു. അഞ്ജലിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ഒമ്പത് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും അറും നാലും വയസ്സുള്ള കുട്ടികളുണ്ട്. കഴിഞ്ഞദിവസം രാത്രിയില്‍ അന്യപുരുഷനുമായി അഞ്ജലി ചാറ്റ് ചെയ്യുന്നതിന്റെ പേരില്‍ ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന് സോനു നിര്‍ബന്ധിച്ച് കീടനാശിനി അഞ്ജലിയുടെ വായിലൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കീടനാശിനി അഞ്ജലി തുപ്പിക്കളഞ്ഞതടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് അഞ്ജലിയുടെ മൃതദേഹം സുധാമപൂരില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, Agra, News, Murder, Wife, Husband, Agra: Husband kills woman for chatting with another man on WhatsApp

Powered by Info News For You

Comments
Post a Comment