മലയാളി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.08.2019) മലയാളി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണൂര്‍ അതിരകം  സ്വദേശിയും മേലാങ്കോട്ട് താമസക്കാരനുമായ വി അജേഷ് കുമാര്‍ (48) ആണ് മരിച്ചത്. പരേതരായ ഗോവിന്ദന്‍- ജാനകി ദമ്പതികളുടെ മകനാണ്.

ഭാര്യ: പി വി ആഷമോള്‍ (പി എന്‍ പണിക്കര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ്). മക്കള്‍: വര്‍ഷ, മേഘ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: രാജമ്മ, രമേശന്‍, മീറ, മിത്ര (മുംബൈ), പ്രേമി, രമ, അനിത.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Top-Headlines, kuwait, Kannur, Malayali died in Kuwait
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?