എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ കൈമാറി


കാസര്‍കോട് (www.evisionnews.co): നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളിയടുക്കം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് പുസ്തകങ്ങള്‍ നല്‍കി. സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റഷീദ് പൂരണം അധ്യക്ഷത വഹിച്ചു. പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം ഷരീഫ് മുഖ്യാതിഥിയായി. കാര്‍വര്‍ണന്‍ കാവുങ്കാല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രസീജ, പ്രധാനാധ്യാപിക ശാരദ, നസീമ പരവനടുക്കം, സൂര്യനാരായണ ഭട്ട് പ്രസംഗിച്ചു.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?