താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

വൈത്തിരി: (www.kvartha.com 18.08.2019) താരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് ചുരത്തിലെ അഞ്ചാം വളവില്‍ കോഴിലോറി മറിഞ്ഞത്. രണ്ട് മലപ്പുറം അരീക്കോട് സ്വദേശികള്‍ക്കും ഒരു ഇതരസംസ്ഥാനക്കാനുമാണ് പരിക്കേറ്റത്.

കര്‍ണാടകയില്‍ നിന്ന് മലപ്പുറത്തേക്ക് കോഴിയുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്‌സും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Wayanad, Kozhikode, Accident, News, Lorry, Lorry overturned in Thammarassery hairpin; 3 Injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?