നമ്മളെ ചൊറിഞ്ഞാല്‍ നമ്മളുകേറിയങ്ങ് മാന്തും; ആക്രമിച്ചാല്‍ ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി നല്‍കുമെന്ന് പാകിസ്താന് വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്
വിശാഖപട്ടണം: (www.kvartha.com 29.08.2019) ഇന്ത്യയുമായി യുദ്ധം നടക്കുമെന്ന പാകിസ്താന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ആരെങ്കിലും ആക്രമിച്ചാല്‍ ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി നല്‍കുമെന്ന് വെങ്കയ്യ നായിഡു മുന്നറിയിപ്പ് നല്‍കി.
എന്തിനാണ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്? എന്തിനാണ് പ്രതിരോധ ഗവേഷണ വികസന സംഘടന? എന്തിനാണ് സൈന്യം? ഇതെല്ലാം മറ്റുള്ളവര്‍ നമ്മെ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.
നമ്മള്‍ ആരെയും ആദ്യം ആക്രമിക്കില്ല. എന്നാല്‍ നമ്മളെ ആക്രമിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords; National, Andhra Pradesh, News, Pakistan, Threat, India, Warning, "Fitting Reply Which They Won't Forget": Venkaiah Naidu's Warning To Pak

Powered by Info News For You

Comments
Post a Comment