ലുക്കാക്കുവിന് പിന്നാലെ സാഞ്ചസും ചെകുത്താന്‍പട വിട്ട് ഇന്റര്‍ മിലാനിലേക്ക്; ചിലിയന്‍ താരം ഇന്ററിലെത്തുന്നത് വായ്പാടിസ്ഥാനത്തില്‍

മാഞ്ചസ്റ്റര്‍: (www.kvartha.com 30/08/2019) റൊമേലു ലുക്കാക്കുവിന് പിന്നാലെ അലക്‌സിസ് സാഞ്ചസും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഇന്റര്‍ മിലാനില്‍. വായ്പാടിസ്ഥാനത്തിലാണ് താരം ഇറ്റാലിയന്‍ ക്ലബ്ബിലേക്ക് ചെക്കേറിയത്. 2020 ജൂലൈ 30 വരെയാണ് വായ്പാ കാലാവധി.

2018ല്‍ താരപരിവേഷത്തോടെ ആഴ്‌സനലില്‍ നിന്നും യുണൈറ്റഡിലെത്തിയ താരത്തിന് ഒരിക്കല്‍പോലും ഫോമിലേക്കുയരാനായിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 32 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ സാഞ്ചസിന് വെറും മൂന്ന് ഗോളുകള്‍ മാത്രമാണ് നേടാനായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, English Premier League, News, Manchester United, Italy, Seri A, Inter Milan, Alexis Sanchez Joined Inter Milan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?