ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ എം പിയുടെ കളക്ഷന്‍ പോയിന്റുകള്‍
കാസര്‍കോട്: (www.kasargodvartha.com 11.08.2019) ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കളക്ഷന്‍ പോയിന്റുകള്‍ ആരംഭിച്ചു. ചെര്‍ക്കളയിലെ എം പി ഓഫീസ്- (04994 280800, 9633005500 (ജെയിംസ് ചെര്‍ക്കള), 8086387539 (ശ്രീജിത്ത് കോടോത്ത്), കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഗ്രൗണ്ട് ഫ്‌ളോര്‍ -9497419181 (സാജിദ് മൗവ്വല്‍), തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് -9447641442 (പി കെ ഫൈസല്‍), പയ്യന്നൂര്‍ കോഓപ്പറേറ്റീവ് സ്റ്റോര്‍ -9447691006 (ജയരാജ് പയ്യന്നൂര്‍) എന്നിവിടങ്ങളിലാണ് കളക്ഷന്‍ പോയിന്റുകള്‍ ആരംഭിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ഷന്‍ പോയിന്റ് കോഓര്‍ഡിനേറ്റര്‍ അഡ്വ. ഗോവിന്ദന്‍ നായരുമായി ബന്ധപ്പെടണമെന്ന് എം പിയുടെ ഓഫീസ് അറിയിച്ചു. മൊബൈല്‍ നമ്പര്‍: 9447323445.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Rajmohan Unnithan, camp, MP's collection point for relief operations
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment