റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് അടുത്ത മാസം മുതല്‍ റേഷനില്ലെന്ന് കേന്ദ്രം
ദേശീയം: റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ റേഷനില്ലെന്ന് കേന്ദ്രം. അടുത്തമാസം 30 ശേഷം റേഷന്‍ നല്‍കേണ്ടെന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്്. രണ്ടാം മോദി സര്‍ക്കാരിന്റെ ഒരു രാജ്യം, ഓരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇനിയും ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്കുള്ള അവസാനത്തെ അവസരമാണ് ഇതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. അടുത്ത വര്‍ഷം ജൂണ്‍ 30ന് മുമ്പായി ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി നടപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.
Powered by Info News For You

Comments
Post a Comment