തൊണ്ടയില്‍ മാതളനാരങ്ങയുടെ വിത്ത് കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം
ചേര്‍ത്തല: (www.kvartha.com 24.08.2019) തൊണ്ടയില്‍ മാതളനാരങ്ങയുടെ വിത്ത് കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ പട്ടണക്കാട് വെട്ടയ്ക്കല്‍ ആരാശുപുരം അഴീക്കല്‍ വീട്ടില്‍ സാജന്‍ ജോസ്-സില്‍ജി ദമ്പതികളുടെ മകന്‍ ഹെവന്‍ ജോസ് ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. തൊണ്ടയില്‍ വിത്ത് കുടുങ്ങിയ കുഞ്ഞിനെ ഉടന്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Child, Death, Pomegranates seed blocked in throat; Child dead

Powered by Info News For You

Comments
Post a Comment