മഴക്കെടുതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: (www.kvartha.com 10.08.2019) സംസ്ഥാനത്ത് കനത്ത മഴ നാശംവിതയ്ക്കുന്നതിനിടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദ്ദേശങ്ങളുമായി തദ്ദേശസ്വയംഭരണവകുപ്പിന്റെ ഉത്തരവ്. തദ്ദേസസ്വയംഭരണസ്ഥാപനങ്ങള്‍ ദുരിതബാധിതമേഖലകളിലുള്ളവരെ ഹാളുകള്‍ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും ജീവനക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും ഉത്തരവില്‍ പറയുന്നു.

ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ പങ്കാളിത്തം ഉരപ്പുവരുത്താന്‍ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ മേധാവികള്‍ ശ്രദ്ധിക്കണം. അടിയന്തിര ഘട്ടങ്ങളിലല്ലാതെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്.


Keywords: Kerala, News, Government, Flood, Thiruvananthapuram, Local-Self Government, Flood; Important Directions for Government Employees


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?