റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനിടെ അപകടം; ആറുപേര്‍ക്ക് പരിക്ക്
ഹൈദരാബാദ്:(www.kvartha.com 19.08.2019) റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ആന്ധ്രയിലെ വിശാഖപട്ടണത്താണ് സംഭവം. അറ്റകുറ്റപണികള്‍ നടക്കുന്നതിനിടെ തൊഴിലാളികളുടെ മുകളിലേക്ക് ഇരുമ്പ് തകിട് വീണാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Hyderabad, News, Railway, A.K Balan, Railway Track, Injured, Six ijured while repairing railway track

Powered by Info News For You

Comments
Post a Comment