യുഎഇയില്‍ പുതിയ ഇന്ത്യന്‍ അംബാസിഡറെ നിയമിച്ചു

അബൂദാബി: (www.kvartha.com 29.08.2019) യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറെ നിയമിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം. 1990 ബാച്ച് ഐഎഫ്എസുകാരനായ പവന്‍ കുമാറാണ് യുഎഇയില്‍ പുതിയ ഇന്ത്യന്‍ അംബാസിഡര്‍.

കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംങ് സൂരിക്ക് പകരമായാണ് പവന്‍ കുമാറിനെ നിയമിച്ചിരിക്കുന്നത്. ഉടനെ തന്നെ പവന്‍ കുമാര്‍ അബുദാബിയിലെത്തി ചുമതലയേല്‍ക്കും. ഇസ്രയേല്‍, മോസ്‌കോ, ലണ്ടന്‍, ജനീവ എന്നീ നയതന്ത്ര കാര്യാലയങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Gulf, National, News, UAE, Abu Dhabi, India appoints new ambassador to the UAE


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?