കോളേജ് അധ്യാപിക ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
തിരുവനന്തപുരം: (www.kasargodvartha.com 21.08.2019) കോളേജ് അധ്യാപിക ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. വീരണകാവ് സ്വദേശി ആശ എല്‍ സ്റ്റീഫനെയാണ്(38) നെയ്യാറ്റിന്‍കരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ അധ്യാപികയാണ് ഇവര്‍. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Train, Death, Teacher, College Teacher Found Dead in Railway Track

Powered by Info News For You

Comments
Post a Comment