മെസ്സിയെയും റൊണാള്‍ഡോയെയും പിന്തള്ളി യുവേഫയുടെ മികച്ച താരമായി വിര്‍ജില്‍ വാന്‍ഡിക്ക്; പുരസ്‌കാരനേട്ടത്തോടെ പിറന്നത് പുതുചരിതം
മോണാക്കോ: (www.kvartha.com 30/08/2019) മെസ്സിയെയും റൊണാള്‍ഡോയെയും പിന്തള്ളി യുവേഫയുടെ മികച്ച താരമായി വിര്‍ജില്‍ വാന്‍ഡിക്ക്. പുരസ്‌കാരത്തിനര്‍ഹനാകുന്ന ആദ്യ ഡിഫന്‍ഡറാണ് ലിവര്‍പൂളിന്റെ ഈ ഡച്ച് താരം. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തെത്തിക്കുന്നതിലും വഹിച്ച നിര്‍ണ്ണായകപങ്കാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മികച്ച താരത്തിനുള്ള പുരസ്‌കാരത്തോടൊപ്പം മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരവും വാന്‍ഡിക്ക് കരസ്ഥമാക്കി. ലയണല്‍ മെസ്സിയാണ് മികച്ച സ്‌ട്രൈക്കര്‍. ഡി ജോങ്ങ് മികച്ച മിഡ്ഫീല്‍ഡര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയപ്പോള്‍ അലിസണ്‍ ബക്കറാണ് മികച്ച ഗോള്‍കീപ്പര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Football Player, London, Virgil van Dijk wins UEFA Men's Player of the Year award

Powered by Info News For You

Comments
Post a Comment