കേരളത്തെ ദുരിതം വിട്ടൊഴിയുന്നില്ല; കണ്ണൂരില്‍ ഭൂമിക്ക് വിള്ളല്‍ വീഴുന്ന സോയില്‍ ക്രീപ്പിങ്ങ് പ്രതിഭാസം; ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
കണ്ണൂര്‍: (www.kvartha.com 15.08.2019) പ്രളയവും ഉരുള്‍പ്പൊട്ടലും സംസ്ഥാനത്ത് കനത്ത ദുരിതംവിതച്ചതിന് പിന്നാലെ ആശങ്കയുളവാക്കി ഭൂമിയില്‍ വിള്ളല്‍ വീഴുന്ന സോയില്‍ ക്രീപ്പിങ്ങ് പ്രതിഭാസം. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയെയാണ് സോയില്‍ ക്രീപ്പിങ്ങ് ആശങ്കയിലാഴ്ത്തുന്നത്. പയ്യാവൂര്‍ ഷിമോഗ കോളനി, കാവുമ്പായി, ഇരിട്ടി അയ്യന്‍കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏക്കര്‍ കണക്കിന് ഭൂമിയില്‍ വലിയ വിള്ളലുകള്‍ വീണത്.
കാവുമ്പായിലെ മാവില ചാത്തോത്ത് നാരായണന്‍ നമ്പ്യാരുടെ വീടിന് വിള്ളല്‍ വീണതിനെ തുടര്‍ന്ന് ആറ് പേര്‍ ഉള്‍പ്പെടുന്ന കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. പയ്യാവൂരിനടുത്ത് ഷിമോഗ കോളനിയില്‍ അര കിലോമീറ്റര്‍ ദൂരത്തോളം വലിയ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുന്‍ കരുതലിന്റെ ഭാഗമായി ഏഴ് കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചു.
സോയില്‍ പൈപ്പിങ്ങിന്റെ തുടക്കമായ സോയില്‍ ക്രീപ്പിംങ് എന്ന പ്രതിഭാസമാണ് ഇതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന് വേണ്ടി പ്രദേശത്ത് പഠനം നടത്തിയ കാര്യവട്ടം ഗവര്‍മെന്റ് കോളേജിലെ ഭൂമിശാസ്ത്ര വിഭാഗം തലവന്‍ ഡോ ടി കെ പ്രസാദ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Rain, Trending, Soil Creeping, Soil Creeping reported in Kannur; 7 Families shifted from the place

Powered by Info News For You

Comments
Post a Comment