സ്വത്തുതര്‍ക്കം; മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
എറണാകുളം: (www.kvartha.com 25/08/2019) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം ജില്ലയില്‍ കോതമംഗലത്താണ് മനുഷ്യമന:സ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കല്ലിങ്കപ്പറമ്ബില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനിയെ(61) ആണ് മകന്‍ അനീഷ് കുമാര്‍(34) കൊലപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Ernakulam, Kerala, Murder, Police, Accused,Property dispute; Son murdered mother
കൃത്യം നടത്തിയ പ്രതി പൊലീസില്‍ കീഴടങ്ങി. ഇയാള്‍ക്ക് ചെറിയ തോതില്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Ernakulam, Kerala, Murder, Police, Accused,Property dispute; Son murdered mother
Powered by Info News For You

Comments
Post a Comment