അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 26.08.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചൂരി ഇസ്സത്ത് നഗര്‍ സ്വദേശിയും ദുബൈ പ്രവാസിയുമായ അബ്ദുല്‍ ഗഫൂറിന്റെ ഭാര്യ സഫിയ (55)യാണ് മരിച്ചത്. പരേതനായ നെല്ലിക്കുന്നിലെ എന്‍ എ അബ്ദുല്‍ ഖാദര്‍ പീസ്- അസ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: തംസീര്‍ (ദുബൈ), തജീന, തഹ് ജീബ്.

മരുമക്കള്‍: റിയാസ് ബദിയടുക്ക (ദുബൈ), അഫീന ബെള്ളൂര്‍. സഹോദരങ്ങള്‍: എന്‍ എ അബ്ദുര്‍ റഹ് മാന്‍ (എ കെ എല്‍ ഡബ്ല്യു എ ജില്ലാ പ്രസിഡന്റ്), എന്‍ എ സമീര്‍, മുംതാസ്, സുരയ്യ, ഫര്‍സാന, ആഷിന. ഖബറടക്കം വൈകിട്ട് ചൂരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, House-wife, Death, Obituary, Treatment, House wife died after illness
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?